Poetry

Coterie – കൂട്ട്

കൂട്ടത്തിലായിരിക്കുമ്പൊഴും നിൻ്റെ
വാക്കൊരൊറ്റ –
ച്ചിതറിക്കലെന്നെ…
ഒറ്റയ്ക്കിരിക്കു-
മ്പൊഴാ വാക്കു തന്നെ
കൂട്ടിപ്പിടിച്ചെന്നെ –
യീണമാക്കുന്നു.
~*~

Coterie

Your wordthat strikes measunderin a coterie,when alonegathers meinto a melody.

 

~ A Malayalam poem by Jayashree Peringode translated by Sujatha Warrier.

Picture Courtesy: Sudevan

Comments are closed.