പറയാതെ പറയുന്ന വാക്കുകൾക്ക-
തീതമാണെൻ മൗനം
പറയാതെ പറയുന്ന പരിഭവങ്ങളും
പറയാൻ വിമ്പുന്ന നർമ്മങ്ങളും
ഹൃദയത്തിൻ ഭാവാഭിനയമാണ്.
ഹൃദയങ്ങൾ തമ്മിലുള്ള സംവാദം
മൊഴികൾക്കല്ല, മൗനമാണാധാരം.
വാക്കുകളുടെ ബാഹുല്യത്തിൽ നിന്നും
മൗനത്തിനും ഹൃദയത്തിൽ സ്ഥാനം വേണം.
English translation
For unspoken words- Silence is the,
last And unspoken concern and,
humour that is eager to tell the expression of the heart.
Conversation between hearts Silence, not words.
From the abundance of words Silence also needs a place in the heart.
~ Ajith Kumar S
Thiruvananthapuram, India